¡Sorpréndeme!

ഉക്രൈന്‍ പ്രതിസന്ധി: ഇന്ത്യന്‍ പൗരന്മാർക്കും വിദ്യാർത്ഥികക്കും ജാഗ്രതാ നിർദ്ദേശം | Oneindia

2022-02-15 488 Dailymotion

ഉക്രെയ്നിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഉക്രൈനില്‍ നിന്നും മടങ്ങുന്നത് താല്‍ക്കാലികമായി പരിഗണിക്കണമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.ഉക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെച്ചൊല്ലി സംഘർഷം ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.